കെ.പി.എം.എസ്സുമായി ബന്ധപെട്ട ഓര്‍മ്മ ദിനങ്ങള്‍, ചരിത്ര വഴികള്‍, കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ ഔദ്യോഗിക അനൌദ്യോഗിക പരിപാടികളും ഇതില്‍ ഉള്‍പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത് പൂര്‍ണ്ണമല്ല. ഈ കലണ്ടര്‍ സംപൂര്ണമാകുന്നത് നിങ്ങളുടെ കൂടി സംഭാവനകള്‍ ചേരുമ്പോഴാണ്... അഭിപ്രായങ്ങള്‍ നിര്‍ദേശങ്ങള്‍ അഭിനന്ദനങ്ങള്‍ ....അത് നിങ്ങളാണ് തരേണ്ടത്...
വര്‍ഷം, തിയ്യതി, സ്ഥലം, സംഭവം, വ്യക്തികള്‍ , മറ്റു വിശദാംശങ്ങള്‍ എന്നിവ എഴുതി mail@kpym.org എന്ന മൈയിലിലേക്കോ 9847647621 ലേക്കോ മെസേജ് അയക്കുക. അയക്കുന്ന ആളുടെ പേരും നമ്പറും മെയില്‍ ഐഡിയും എഴുതാന്‍ മറക്കരുത്.
കെ.പി.എം.എസ്സിന് വേണ്ടിയുള്ള ഈ കലണ്ടര്‍ ഞങ്ങള്‍ കാത്തിരുന്നത് തന്നെ..
ReplyDeleteനല്ലൊരു ചരിത്ര പുസ്തകം
ReplyDeleteനല്ലൊരു ചരിത്ര പുസ്തകം
ReplyDelete